സുയിപ്പ്

  1. (പ്രാദേശികം മാപ്പിള മലബാർ പ്രയോഗം) ബുദ്ധിമുട്ട്, വിഷമം

പടച്ചോന്റെ ഹിക്മത്ത് നാളെ പുലർന്നെങ്കിൽ
എല്ലാരും സുയിപ്പാകുമേ (മാപ്പിള പാട്ടിൽ നിന്നും)

"https://ml.wiktionary.org/w/index.php?title=സുയിപ്പ്&oldid=220078" എന്ന താളിൽനിന്ന് ശേഖരിച്ചത്