അറബി തിരുത്തുക

നാമം തിരുത്തുക

സുഹ്ദ് (الزهد)

  1. സുഖപരിത്യാഗം, വൈരാഗ്യ ജീവിതം, വിരക്തി [1]
  2. ഇസ്‌ലാമിക അധ്യാത്മികത മേഖലയിലെ ഒരു പ്രയോഗം.

ഭൗതീക സുഖങ്ങൾ വെടിഞ്ഞ്, അല്ലാഹുവിൽ ലയിച്ചു ജീവിക്കുന്ന അവസ്ഥയാണ് സുഹ്ദ്‌.

അവലംബം തിരുത്തുക

  1. ഇസ്ലാം വിജ്ഞാനകോശം. പേ. 838
"https://ml.wiktionary.org/w/index.php?title=സുഹ്ദ്&oldid=343169" എന്ന താളിൽനിന്ന് ശേഖരിച്ചത്