പടയണി എന്നാൽ സൈന്യം അഥവാ പടയുടെ നീണ്ട നിര എന്നാണർത്ഥം.[2] ഒരു യുദ്ധത്തിലെന്നപോലെ ജനങ്ങൾ(പട) അണിനിരക്കുന്ന ഉത്സവമായതിനാലാണ്‌ പടയണി എന്ന പേരു വന്നത്. പടേനി എന്നു നാട്ടുഭേദമുണ്ട്.

"https://ml.wiktionary.org/w/index.php?title=സൈന്യത്തിന്റെ&oldid=419235" എന്ന താളിൽനിന്ന് ശേഖരിച്ചത്