സ്ഥാവരം

  1. നീക്കാൻ സാധിക്കാത്തത്, സ്ഥാനത്തിന്‌ സ്ഥിരതയുള്ളത്, ഒരിടത്തു സ്ഥിരമായി സ്ഥിതിചെയ്യുന്നത്, സ്ഥാവരവസ്തു
  2. പർവതം
  3. ഞാൺ
  4. വൃക്ഷം

തർജ്ജുമകൾ

തിരുത്തുക

ഇംഗ്ലീഷ്: Immovable, Fixed

"https://ml.wiktionary.org/w/index.php?title=സ്ഥാവരം&oldid=347111" എന്ന താളിൽനിന്ന് ശേഖരിച്ചത്