ഉച്ചാരണം

തിരുത്തുക

സ്നേഹം

  1. ഒരു വ്യക്തിയോട് തോന്നുന്ന തീവ്രമായ വാത്സല്യവും പരിപാലനയും കലർന്ന വികാരം.
  2. ഇഷ്ടം, മമത
  3. എണ്ണ, കൊഴുപ്പ്
  4. നനവ്
  5. ഇന്ദ്രിയം

തർജ്ജമകൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=സ്നേഹം&oldid=554678" എന്ന താളിൽനിന്ന് ശേഖരിച്ചത്