മലയാളം തിരുത്തുക

നാമം തിരുത്തുക

സൗരഭേയി പശു

പദോല്പത്തി തിരുത്തുക

സുരഭി= ശോഭയുള്ള, പ്രകാശമുള്ള, സുരഭി=കാമധേനു.

=പുലിംഗം തിരുത്തുക

സൗരഭേയം, സൗരഭേയകം,സൗരഭേയൻ , കാള

"https://ml.wiktionary.org/w/index.php?title=സൗരഭേയി&oldid=220115" എന്ന താളിൽനിന്ന് ശേഖരിച്ചത്