അറബി തിരുത്തുക

നാമം തിരുത്തുക

ഹയാത്ത്

പദോൽപ്പത്തി: (അറബി)
  1. ജീവൻ, ജീവിതം, ചൈതന്യം എന്നീ അർത്ഥങ്ങളിൽ പ്രയോഗിക്കപ്പെടുന്ന ഒരു അറബി പദം. [1]

അവലംബം തിരുത്തുക

  1. ഇസ്ലാം വിജ്ഞാനകോശം പേ.873
"https://ml.wiktionary.org/w/index.php?title=ഹയാത്ത്&oldid=347326" എന്ന താളിൽനിന്ന് ശേഖരിച്ചത്