മലയാളം തിരുത്തുക

നാമം തിരുത്തുക

ഹാവം

  1. വിളി (ആഹ്വാനം)[1]
  2. സ്ത്രീകളുടെ വിലാസാദി ചേഷ്ടകളിൽ ഒന്നു്[1]
  3. പുരുഷനെ ആകർഷിക്കാൻ വേണ്ടി സ്ത്രീ കാണിക്കുന്ന ചേഷ്ടാവിശേഷം[1]
(നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിൽ ഒന്നു്:
[ഭ്രൂനേത്രാദി വികാരൈസ്തു
സംഭോഗേച്ഛാ പ്രകാശകഃ
ഭാവ ഏവാല്പസംലക്ഷ്യ
വികാരോഹാവ ഉച്യതേ.][1]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 സി. മാധവൻ പിള്ള [മേയ് 1977] (മാർച്ച് 1995). അഭിനവ മലയാള നിഘണ്ടു - വാല്യം രണ്ടു്, അച്ചടി: വിജയ് ഫൈൻ ആർട്ട്സ്, ശിവകാശി (S 4/96/97 DCBT 4 Pondi 16 - 5000-0896), ഒന്നാം ഡി.സി.ബി. ട്രസ്റ്റ് എഡിഷൻ (in മലയാളം), കോട്ടയം: ഡി.സി.ബി. ട്രസ്റ്റ്. ISBN 81-7521-000-1.
"https://ml.wiktionary.org/w/index.php?title=ഹാവം&oldid=399578" എന്ന താളിൽനിന്ന് ശേഖരിച്ചത്