കോപ്റ്റിക്

തിരുത്തുക
 
ഉദയസൂര്യൻ
 
സൂര്യദേവനായ റാ

വകഭേദങ്ങൾ

തിരുത്തുക
  1. Ⲣⲉ (റെ) - ഫയൂമി, പ്രാചീന കോപ്റ്റിക്
  2. Ⲣⲉⲓ (റെയ്) - അഖ്മീനി
  3. Ⲣⲉ (റെ) - അഖ്മീനി

പദോല്പത്തി

തിരുത്തുക

ദിമോത്തിക്കിയിലെ rꜥ (സൂര്യൻ) എന്ന വാക്കിൽ നിന്ന്. ആത്യന്തികമായി ഈജിപ്ഷ്യൻ rꜥഇൽ നിന്ന്.

ⲣⲏ • (റെ) പും.

  1. (ബുഹയ്‌റി, സയീദി, പ്രാചീന കോപ്റ്റിക്) സൂര്യൻ.

സജ്ഞാനാമം

തിരുത്തുക

Ⲫ̀ⲣⲏ • (എഫ്റെ) പും.

r
a
N5
Z1
C2
  1. (ബുഹയ്‌റി, സയീദി, പ്രാചീന കോപ്റ്റിക്) സൂര്യൻ
  2. (ബുഹയ്‌റി, സയീദി, പ്രാചീന കോപ്റ്റിക്) ഈജിപ്ഷ്യൻ സൂര്യദേവനായ റാ അല്ലെങ്കിൽ റെ

Ⲧⲉⲃⲧ

  • ഇംഗ്ലീഷ്: Re

അവലംബങ്ങൾ

തിരുത്തുക
  • ക്രം, വാൾട്ടർ ഇ. (1939) A Coptic Dictionary‎[1], Oxford: Clarendon Press, →ISBN, താൾ 287
  • ചെർനി, യാരോസ്ലാവ് (1976) Coptic Etymological Dictionary, Cambridge: Cambridge University Press, →ISBN, താൾ 134
"https://ml.wiktionary.org/w/index.php?title=Ⲣⲏ&oldid=543300" എന്ന താളിൽനിന്ന് ശേഖരിച്ചത്