ഈജിപ്ഷ്യൻ (കോപ്റ്റിക്)

തിരുത്തുക
 
ഭൂപടത്തിൽ ഈജിപ്തിന്റെ സ്ഥാനം

Ⲭⲏⲙⲓ (ഖേമി) പും.

  1. (ബുഹയ്‌റികം/ഉത്തരേജിപ്ഷ്യൻ)ഈജിപ്ത്

ഉച്ചാരണം

തിരുത്തുക
  1. പഴയ ബുഹയ്‌റി : ഖേമെ(IPA :ˈkʰeːmə)
  2. യവന-ബുഹയ്‌റി : കീമി (IPA :ˈkiːmi)

പദോല്പത്തി

തിരുത്തുക

ഗ്രീക്ക്-റോമാ ഭരണകാലത്തെ ഈജിപ്ഷ്യനിലെ kmj യിൽ നിന്ന്. ആത്യന്തികമായി പ്രാചീന ഈജിപ്ഷ്യൻ ഭാഷയിലെ kmtറ്റിൽ (കറുത്ത ഭൂമിയെന്നനർത്ഥം) നിന്ന്.

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക
  1. ⲭⲁⲙⲉ (ഖമെ) : കറുപ്പ്(നിറം)
"https://ml.wiktionary.org/w/index.php?title=Ⲭⲏⲙⲓ&oldid=543038" എന്ന താളിൽനിന്ന് ശേഖരിച്ചത്