ഇവയും കാണുക: Appendix:Variations of 'a'

ജാപ്പനീസ്

തിരുത്തുക
വരകളുടെ ക്രമം
 

പദത്തിന്റെ ഉദ്ഭവം

തിരുത്തുക

ഹെയ്‌യൻ കാലഘട്ടത്തിൽ man'yōgana കഞ്ജിയിൽനിന്ന് ചുരുക്കിയ പദം, ചിഹ്നത്തിന്റെ ഇടത്തുഭാഗത്തുനിന്നെടുത്തത്. ഇത് കഞ്ജിയിലെ ആദ്യത്തെ കുറച്ച് വരകൾ മാത്രമെടുത്ത് ഉണ്ടാക്കിയ കട്ടക്കാന ചിഹ്നങ്ങളിൽ ഒന്നാണ്.

കട്ടക്കാനാ പദം

തിരുത്തുക

(റൊമാജി )

  1. [അ] ശബ്ദശകലം.
  2. ജാപ്പനീസ് കട്ടക്കാന ചിഹ്നമാലയിലെ ആദ്യത്തെ ചിഹ്നം. അടുത്ത ചിഹ്നം ആണ്. ア ചിഹ്നത്തിനു തുല്യമായ ഹിരഗാന ചിഹ്നം ആണ്.

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക
  • ア ()-യിൽ ആരംഭിക്കുന്ന വാക്കുകൾ കാണാൻ Special:Allpages/ア കാണുക.
"https://ml.wiktionary.org/w/index.php?title=ア&oldid=540310" എന്ന താളിൽനിന്ന് ശേഖരിച്ചത്