ഭാഷാന്തരപദം

തിരുത്തുക

‘പാടം’ + ‘ശക്തി’, പാടത്തിലെ പണിക്കു വേണ്ട അദ്ധ്വാനം നൽകുന്നവൻ പുരുഷൻ എന്ന അർത്ഥത്തിൽ.

ഹാൻ ചിഹ്നം

തിരുത്തുക

(radical 102 +02, 7 strokes, cangjie input 田大尸 (WKS), four-corner 60427, composition)

  1. പുരുഷൻ, മനുഷ്യൻ, കുട്ടി
  2. പുത്രൻ
  3. baron
  4. surname
  5. പൗരുഷമായ


  • വിപരീതം:

ആധാരസൂചി

തിരുത്തുക
  • KangXi: page 759, character 2
  • Dai Kanwa Jiten: character 21730
  • Dae Jaweon: page 1169, character 2
  • Hanyu Da Zidian: volume 4, page 2529, character 5
  • Unihan data for U+7537

കാൻ‌റ്റണീസ്

തിരുത്തുക

(Yale naam4)


ജാപ്പനീസ്

തിരുത്തുക

(1ആം ഗ്രേഡ് കഞ്ജി)

കൂടുതൽ വായനയ്ക്ക്

തിരുത്തുക

(hiragana おとこ, romaji ഒത്തോക്കൊ)

  1. മനുഷ്യൻ; പുരുഷൻ.

പദങ്ങൾക്ക് ഉദ്ഭവഹേതു

തിരുത്തുക
  • 男親 (おとこおや, otokooya) മാതാപിതാക്കളിൽ പുരുഷൻ
  • 男神 (おとこがみ, otokogami) പുരുഷനായ ദൈവം
  • 男側 (おとこがわ, otokogawa) പുരുഷന്റെ ഭാഗം
  • 男気 (おとこぎ, otokogi) വീരാത്മാവ്
  • 男心 (おとこごころ, otokogokoro) പുരുഷമനസ്സ്
  • 男言葉 (おとこことば, otokokotoba) പുരുഷഭാഷ
  • 男坂 (おとこざか, otokozaka) കുത്തനെയുള്ള ചരിവ്
  • 男手 (おとこで, otokode) (പുരുഷ)വേലക്കാരൻ
  • 男友達 (おとこともだち, otokotomodachi) ബോയ്ഫ്രണ്ട്, പുരുഷ സുഹൃത്ത്
  • 男の子 (おとこのこ, otoko no ko) ആൺകുട്ടി
  • 男の人 (おとこのひと, otoko no hito) മുതിർന്ന മനുഷ്യൻ
  • 男役 (おとこやく, otokoyaku) മനുഷ്യന്റെ ചുമതല
  • 男山 (おとこやま, otokoyama) കുത്തനെയുള്ള മല
  • 男湯 (おとこゆ, otokoyu) പുരുഷന്മാർക്കു കുളിക്കാനുള്ള സ്ഥലം


Eumhun:

  • Sound (hangeul): 남 (revised: nam, McCune-Reischauer: nam, Yale: nam)
  • Name (hangeul): 사내()





മാന്ദരിൻ

തിരുത്തുക

(pinyin nán (nan2), Wade-Giles nan2)

പദങ്ങൾക്ക് ഉദ്ഭവഹേതു

തിരുത്തുക
"https://ml.wiktionary.org/w/index.php?title=男&oldid=540561" എന്ന താളിൽനിന്ന് ശേഖരിച്ചത്