국제
കൊറിയൻ
തിരുത്തുകവാക്കിന്റെ ഉദ്ഭവം
തിരുത്തുകസിനോ-കൊറിയൻ വാക്ക് 國 (“രാഷ്ട്രങ്ങൾ”) , 際 (“തമ്മിൽ”) എന്നിവയിൽ നിന്ന്
ഉച്ചാരണം
തിരുത്തുകനാമം
തിരുത്തുക국제 (hanja 國際, പുതുക്കിയ വകഭേദം ഗുക്ജേ)
- (പൊതുവേ നാമരൂപത്തിൽ ഉപയോഗിക്കുന്ന നാമവിശേഷണം) അന്താരാഷ്ട്ര, അന്താരാഷ്ട്രീയം