വാക്കിന്റെ ഉദ്ഭവം

തിരുത്തുക

ഇംഗ്ലീഷ് പദമായ news-ന്റെ ഹൻ‌ഗുളീകൃത രൂപം.

ഉച്ചാരണം

തിരുത്തുക

뉴스 (പുതുക്കിയ വകഭേദം ന്യൂസ്സ്‌)

  1. ഒരു വാർത്താ പ്രക്ഷേപണം
  2. പ്രധാനപ്പെട്ട പുതിയ വിവരം
"https://ml.wiktionary.org/w/index.php?title=뉴스&oldid=540609" എന്ന താളിൽനിന്ന് ശേഖരിച്ചത്