ഉച്ചാരണം: ചുസോക്ക്
  1. കൊറിയയിലെ പരമ്പരാഗത കൊയ്ത്തുത്സവം.
    ഉദാ: 추석 많이 받으세요 (ചുസോക്ക് ബോക്ക് മൻഹി ബത്‌സെയോ) — ചുസോക്ക് ആശംസകൾ ഏറെ നേരുന്നു (ശുഭകരമായ കൊയ്ത്തുത്സവം ആശംസിക്കുന്നു)

കുറിപ്പുകൾ

തിരുത്തുക

ചന്ദ്രമാസക്കലണ്ടറനുസരിച്ച് എട്ടാം മാസം പതിനഞ്ചാം ദിവസമാണ് ചുസോക്ക്.

"https://ml.wiktionary.org/w/index.php?title=추석&oldid=540731" എന്ന താളിൽനിന്ന് ശേഖരിച്ചത്