ഇംഗ്ലീഷ്

തിരുത്തുക

പദോത്പത്തി

തിരുത്തുക

കാന്വാസില് പെയിന്റ് തെറിപ്പിച്ചോ, തൂവിയോ, ഒഴിച്ചോ കലാരൂപങ്ങള് സൃഷ്ടിക്കുന്ന ശൈലിയുടെ ഉടമയായ 20ആം നൂറ്റാണ്ടിലെ അമേരിക്കന് ചിത്രകാരനായിരുന്ന ജാക്സണ് പൊള്ളോക്കിന്റെ ശൈലിയില്നിന്ന്

നാമവിശേഷണം

തിരുത്തുക

Jackson Pollocked (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})

  1. എന്തെങ്കിലും തെറിച്ചുവീണിരിക്കുന്നത്
    • 1987 Fiona Pitt-Kethl, Private Parts, [1]
    A heavy-duty cleaning team descend to terminate the Jackson-Pollocked floor
    • 2005 Darragh Johnson, 'The Washington Post', Wednesday, November 23, 2005, [2]
    Now upside down, each Thanksgiving dinner slides in front of another guy in a yellow plastic apron Jackson-Pollocked with vivid red blood.

Jackson Pollocked

  1. തെറിച്ചുവീഴുക എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും എന്ന പദത്തിന്റെ ഭൂതകാലവും നാമവിശേഷണ രൂപവും
    • 2001 Tim Moore, Frost on my Mustache, page 83
      and to have my face Jackson Pollocked by the muddy spray from his rear wheel
    • 2007 Dana Vachon, Mergers & Acquisitions, Page 94
      ...whose carpet had once been gray, but over the years had been Jackson Pollocked with tumbling chunks of sesame chicken...

ബന്ധപ്പെട്ട പദങ്ങൾ

തിരുത്തുക
"https://ml.wiktionary.org/w/index.php?title=Jackson_Pollocked&oldid=494084" എന്ന താളിൽനിന്ന് ശേഖരിച്ചത്