ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. ജോർദ്ദാൻ വക്രം
    1. ഒരേ തലത്തിൽ കിടക്കുന്നതും തുടങ്ങിയ സ്ഥലത്ത്‌ അവസാനിക്കുന്നതും സ്വയം ഖണ്‌ഡിക്കാത്തതുമായ വക്രം. ഉദാ: വൃത്തം, ത്രികോണം. ഇതിന്റെ നീളം സാന്തമോ, അനന്തമോ ആകാം. ഫ്രഞ്ച്‌ ഗണിതജ്ഞനായ കാബലി ജോർദ്ദാന്റെ (1838-1921) സ്‌മരണാർത്ഥം നൽകിയ പേര്‌.
"https://ml.wiktionary.org/w/index.php?title=Jordan_curve&oldid=544573" എന്ന താളിൽനിന്ന് ശേഖരിച്ചത്