Krebs’ cycle
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ക്രബ്സ് പരിവൃത്തി
- . വായവശ്വസനം നടത്തുന്ന ജീവികളിൽ കോശശ്വസനത്തിന്റെ ദ്വിതീയ ഘട്ടം. ഗ്ലൈക്കോളിസിസ്സിൽ ഉണ്ടാവുന്ന പൈറൂവിക് അമ്ലത്തെ പൂർണമായും ഓക്സീകരിക്കുന്ന പ്രക്രിയ. യൂക്കാരിയോട്ടുകളിൽ ഈ പ്രക്രിയ നടക്കുന്നത് പൂർണമായും മൈറ്റോകോൺഡ്രിയണുകൾക്കകത്താണ്. ഈ ജൈവരാസപരിവൃത്തിക്ക് ട്രകാർബോക്സിലിക്ക് ആസിഡ് പരിവൃത്തി, സിട്രിക്ക് ആസിഡ് പരിവൃത്തി എന്നീ പേരുകളുമുണ്ട്. കണ്ടുപിടിച്ചത് ഹാൻസ് അഡോൾഫ് ക്രബ്സ് (1900-1981) ആണ്.