Laodicean
ഇംഗ്ലീഷ്
തിരുത്തുകപദോത്പത്തി
തിരുത്തുകἈρχαία ἑλληνικὴഭാഷയിൽ ഏഷ്യാ മൈനറിലെ ഒരു നഗരമായ Λαοδικεια (Laodikeia)}} എന്ന പദത്തിൽനിന്നുള്ള Latina Laodicea}} എന്ന പദത്തിൽനിന്ന്
ഉച്ചാരണം
തിരുത്തുക- IPA: /leɪədɪ'si:ən/
നാമവിശേഷണം
തിരുത്തുകLaodicean (ആപേക്ഷികം {{{1}}}, അത്യുത്തമം {{{2}}})
- ലവോഡീഷ്യയുമായി ബന്ധപ്പെട്ടത്
- ഇളംചൂടുള്ളത്, ചൂടായതോ തണുത്തതോ അല്ലാത്തത് (ബൈബിൾ വെളിപാടിന്റെ പുസ്തകം 3:16 പ്രകാരം)
- 1955: The baths were mostly tiled showers, with an endless variety of spouting mechanisms, but with one definitely non-Laodicean characteristic in common, a propensity, while in use, to turn instantly beastly hot or blindingly cold upon you, depending on whether your neighbor turned on his cold or his hot to deprive you of a necessary complement in the shower you had so carefully blended. — Vladimir Nabokov, Lolita
ഉപയോഗക്കുറിപ്പുകൾ
തിരുത്തുകLaodicean 2009 സ്ക്രിപ്പ്സ് നാഷണൽ സ്പെല്ലിംഗ് ബീ മത്സരത്തിൽ ജേതാവിനെ നിർണ്ണയിച്ച വാക്കായിരുന്നു Laodicean.