ഇംഗ്ലീഷ്

തിരുത്തുക
  1. പളൗിയുടെ അപവർജന നിയമം
    1. ഫെർമിയോണുകൾക്കു മാത്രം ബാധകമായ ക്വാണ്ടം നിയമം. 1925 ൽ വോൾഫ്‌ ഗാംഗ്‌ പളൗി അവതരിപ്പിച്ചു. ഒരു വ്യവസ്ഥയിൽ ഒരേ ക്വാണ്ടം അവസ്ഥയിൽ ഒന്നിലേറെ കണങ്ങൾക്ക്‌ സ്ഥിതി ചെയ്യാനാവില്ല എന്ന തത്ത്വം. ക്വാണ്ടം നമ്പറുകളിൽ ഒന്നെങ്കിലും വ്യത്യസ്‌തമായിരിക്കണം. ഉദാ: ഹൈഡ്രജൻ അണുവിന്റെ തറനിലയിൽ വിപരീത സ്‌പിൻ ഉള്ള രണ്ട്‌ ഇലക്‌ട്രാണുകൾ മാത്രമേ ഉൾക്കൊള്ളാനാകൂ; ഒരു ഹാഡ്രാണിൽ 3 വ്യത്യസ്‌ത വർണ ക്വാർക്കുകളേ അനുവദനീയമായുള്ളൂ.
"https://ml.wiktionary.org/w/index.php?title=Pauli’s_Exclusion_Principle.&oldid=544319" എന്ന താളിൽനിന്ന് ശേഖരിച്ചത്