ഇംഗ്ലീഷ്

തിരുത്തുക

നാമവിശേഷണം

തിരുത്തുക

abaxial (താരതമ്യം സാധ്യമല്ല)

  1. (സസ്യശാസ്ത്രം): ഇലകളുടെയും പുഷ്പദലങ്ങളുടെയും മറ്റും വശം സൂചിപ്പിക്കുന്ന പദം. കാണ്ഡത്തിന് (അക്ഷത്തിന്) എതിർവശം അതായത്, കീഴ്ഭാഗം.
"https://ml.wiktionary.org/w/index.php?title=abaxial&oldid=494321" എന്ന താളിൽനിന്ന് ശേഖരിച്ചത്