abdomen
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകabdomen ({{{1}}})
- ഉദരം
- ജന്തു ശരീരത്തിന്റെ മുന്നു പ്രാഥമീക ഖണ്ഡളിൽ ശിരസ്, വക്ഷസ്സ് എന്നിവ ഒഴികെയുള്ള ഭാഗം. കശേരുകളിൽ ഹൃദയവും ശ്വാസകോശങ്ങളും ഒഴികെയുള്ള ആന്തരികാവയവങ്ങൾ സ്ഥിചെയ്യുന്നത് ഇതിലാണ്. സസ്തനങ്ങളിൽ ഉദരത്തിനെ വക്ഷസ്സിൽ നിന്ന് ആന്തരികമായി വേർതിരിക്കുന്ന ഒരു ഡയഫ്രം ഉണ്ട്