ഇംഗ്ലീഷ്

തിരുത്തുക
  1. അപക്ഷരണം‌ (ശാസ്ത്രം)
    1. ഒഴുകുന്ന ജലം, കാറ്റ്‌ തുടങ്ങിയവയുടെ പ്രവർത്തനഫലമായി പാറകൾക്ക്‌ സംഭവിക്കുന്ന തേയ്‌മാനം.
    2. ഉരുകൽ, ബാഷ്‌പീകരണം തുടങ്ങിയവ വഴി ഹിമാനികളുടെയും ഹിമപാളികളുടെയും കനം കുറഞ്ഞ് ഇല്ലാതാകൽ.
"https://ml.wiktionary.org/w/index.php?title=ablation&oldid=544218" എന്ന താളിൽനിന്ന് ശേഖരിച്ചത്