പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
abscission layer
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഇംഗ്ലീഷ്
തിരുത്തുക
നാമം
തിരുത്തുക
ഭഞ്ജകസ്തരം.
സസ്യങ്ങളുടെ ഉപാംഗങ്ങൾ (ഇല, പൂവ്) കൊഴിയുന്നതിന്റെ മുന്നോടിയായി രൂപപ്പെടുന്ന കോശനിര. ഇത് മാതൃസസ്യവുമായി ഉപാംഗത്തിനുള്ള ജൈവബന്ധം വിഛേദിക്കുന്നു