ഇംഗ്ലീഷ്

തിരുത്തുക
  1. സമഞ്‌ജന ക്ഷമത
    1. അടുത്തോ അകലെയോ ഉള്ള വസ്‌തുക്കളെ വ്യക്തമായി കാണാൻ സജീവനേത്രം നടത്തുന്ന ക്രമീകരണം. കണ്ണിലെ ലെൻസിന്റെ പ്രതല വക്രത വ്യത്യാസപ്പെടുത്തുന്നതിലൂടെ അതിന്റെ ഫോക്കൽദൂരത്തിന്‌ മാറ്റം വരുത്തുന്നതുവഴിയാണ്‌ ഇത്‌ സാധിക്കുന്നത്‌. പല കശേരുകികൾക്കും ഈ കഴിവുണ്ട്‌. എന്നാൽ മത്സ്യങ്ങളും ഉഭയ ജീവികളും ലെൻസിനെ മുന്നോട്ടും പിന്നോട്ടും നീക്കിയാണ്‌ (ക്യാമറയിലെ പോലെ) സമഞ്‌ജനം നടത്തുന്നത്‌.
"https://ml.wiktionary.org/w/index.php?title=accommodation_of_eye&oldid=544248" എന്ന താളിൽനിന്ന് ശേഖരിച്ചത്