acetylation
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- അസറ്റലീകരണം
- ആൽക്കഹോൾ, ഫീനോൾ, അമീനുകൾ എന്നീ സംയുക്തങ്ങളിലെ −OH,−NH2 ഗ്രൂപ്പുകളിലുള്ള ഹൈഡ്രജൻ വിസ്ഥാപിച്ച് അസറ്റൈൽ( ) ഗ്രൂപ്പു ചേർക്കുന്ന പ്രക്രിയ. അസറ്റൈൽ ക്ലോറൈഡ്, അസറ്റിക് അൺഹൈഡ്രഡ് എന്നിവയാണ് അസറ്റലീകരണത്തിന് ഉപയോഗിക്കുന്നത്.