ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. അമ്ല ലവണം
    1. അമ്ല ഹൈഡ്രജനുകൾ ലവണങ്ങളാൽ അഥവാ കാറ്റയോണുകളാൽ ഭാഗികമായി വിസ്ഥാപനം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന ലവണങ്ങൾ. ഉദാ: സോഡിയം ഹൈഡ്രജൻ സൾഫേറ്റ്‌ NaHSO4. സൾഫ്യൂറിക്‌ അമ്ലത്തിന്റെ ( H2SO4) ഒരു ഹൈഡ്രജൻ മാത്രം സോഡിയം അയോണാൽ വിസ്ഥാപനം ചെയ്യപ്പെടുമ്പോൾ ഉണ്ടാകുന്ന ലവണം. ഇതിന്‌ അമ്ല ഗുണമുണ്ടായിരിക്കും.
"https://ml.wiktionary.org/w/index.php?title=acid_salt&oldid=544254" എന്ന താളിൽനിന്ന് ശേഖരിച്ചത്