ഇംഗ്ലീഷ്

തിരുത്തുക
  1. അമ്ല മൂല്യം
    1. കൊഴുപ്പുകൾ, എണ്ണകൾ, റെസിനുകൾ, ലായകങ്ങൾ തുടങ്ങിയ പദാർഥങ്ങളിലുള്ള സ്വതന്ത്ര അമ്ലത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന പദം. ഒരു ഗ്രാം പദാർഥത്തിൽ ഉപസ്ഥിതമായ സ്വതന്ത്ര അമ്ലത്തെ നിർവ്വീര്യമാക്കാൻ എത്ര മില്ലിഗ്രാം പൊട്ടാസ്യം ഹൈഡ്രാക്‌സൈഡ്‌ വേണമോ അതിനെയാണ്‌ ആ പദാർഥത്തിന്റെ അമ്ലമൂല്യം എന്നു പറയുന്നത്‌.
"https://ml.wiktionary.org/w/index.php?title=acid_value&oldid=544253" എന്ന താളിൽനിന്ന് ശേഖരിച്ചത്