acquired characters
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ആർജിത സ്വഭാവങ്ങൾ
- നിരന്തരമായ ഉപയോഗം കൊണ്ടോ ഏതെങ്കിലും പ്രത്യേക പാരിസ്ഥിതിക ഘടകവുമായുള്ള പ്രതിപ്രവർത്തനം കൊണ്ടോ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ. ഉദാ: പതിവായി വ്യായാമം ചെയ്യുന്നവരിൽ മാംസപേശികൾക്കുണ്ടാവുന്ന വികാസം. കൂടുതൽ സൂര്യപ്രകാശം ഏൽക്കുന്നവരുടെ തൊലിയുടെ നിറം കൂടുതൽ കറുപ്പാകുന്നത്.