aggravate
ഇംഗ്ലീഷ്
തിരുത്തുകശബ്ദോത്പത്തി
തിരുത്തുകലത്തീന് aggravatus}}, aggravare}} എന്ന വാക്കിന്റെ പാസ്റ്റ് പാർട്ടിസിപ്പിൾ. aggrieve കാണുക.
ഉച്ചാരണം
തിരുത്തുക- IPA: WEAE /ˈæg.rə.vet/
- അഗ്രവെയ്റ്റ്
ക്രിയ
തിരുത്തുകaggravate (third-person singular simple present aggravat, present participle ing, simple past -, past participle -)
- വഷളാക്കുക, കൂടുതൽ മോശമാക്കുക
- To aggravate my woes. —പോപ്പ്.
- To aggravate the horrors of the scene. —പ്രെസ്കോട്ട്.
- The defense made by the prisoner's counsel did rather aggravate than extenuate his crime. —ആഡിസൺ.
- ഊതിപ്പെരുപ്പിക്കുക, അതിശയോക്തി കലർത്തി വർണ്ണിക്കുക
- (proscribed) അലോസരപ്പെടുത്തുക, ശല്യപ്പെടുത്തുക, പ്രകോപിപ്പിക്കുക
—Paley.
- If both were to aggravate her parents, as my brother and sister do mine. —ക്ലാരിസ റിച്ചാഡ്‌സൺ.
ഉപയോഗപരമായ കുറിപ്പുകൾ
തിരുത്തുക- അലോസരപ്പെടുത്തുക എന്ന അർത്ഥത്തിൽ ഈ വാക്ക് 17ആം നൂറ്റാണ്ടുമുതൽ പ്രയോഗത്തിലുണ്ടെങ്കിലും 1870 മുതൽ വളരെയധികം ഭാഷാവിദഗ്ധന്മാർ ഇതു തെറ്റാണെന്നു വാദിക്കുന്നു. അടുത്തകാലത്തു മാത്രമേ ഇതിനു വിപരീതമായ അഭിപ്രായങ്ങൾ രൂപപ്പെട്ടിട്ടുള്ളൂ.