ഇംഗ്ലീഷ് തിരുത്തുക

പദോത്പത്തി തിരുത്തുക

From enm alarom}}, from italiano all'arme (ആയുധങ്ങളിലേക്ക്)}}, from arma}}, armorum (weapons)}}

നാമം തിരുത്തുക

alarum ({{{1}}})

  1. അപായസൂചന.
  2. ആയുധമെടുക്കാനുള്ള നിർദ്ദേശം
    • c. 1605, Shakespeare, Macbeth, Act I, scene II
      (stage direction) A camp near Forres. Alarum within.
    • 1969, Michael Arlen, Living Room War
      It seems to me that by the same process they are also made less "real" - distinguished, in part, by the physical size of the television screen, which, for all the industry's advances, still shows one a picture of men three inches tall shooting at other men three inches tall, and trivialized, or at least tamed, by the enveloping cozy alarums of the household.

ജന്യപദങ്ങൾ തിരുത്തുക

കാണുക തിരുത്തുക

ക്രിയ തിരുത്തുക

alarum (third-person singular simple present -, present participle -, simple past -, past participle -)

  1. ഫലകം:കാലഹരണപ്പെട്ട പ്രയോഗം അപായസൂചന മുഴക്കുക, അലാറം മുഴക്കുക
    • c. 1605 Shakespeare, Macbeth Act II, Scene I
      "Now o'er the one half-world Nature seems dead, and wicked dreams abuse The curtain'd sleep; witchcraft celebrates Pale Hecate's offerings; and wither'd Murther, Alarum'd by his sentinel, the wolf, Whose howl's his watch, thus with his stealthy pace, With Tarquin's ravishing strides, towards his design Moves like a ghost."

ഉപയോഗപരമായ കുറിപ്പുകൾ തിരുത്തുക

  • alarm എന്ന വാക്കിന്റെ പഴയരൂപമാണ് Alarum എങ്കിലും ഒരു archaism എന്നനിലയിൽ ഇന്നും ഉപയോഗിക്കപ്പെട്ടുപോരുന്നു. ഒരുപക്ഷേ ഷേക്സ്പിയർ നാടകങ്ങളാവാം ഇതിനു കാരണം.
"https://ml.wiktionary.org/w/index.php?title=alarum&oldid=495453" എന്ന താളിൽനിന്ന് ശേഖരിച്ചത്