ഇംഗ്ലീഷ് തിരുത്തുക

പദോൽപ്പത്തി തിരുത്തുക

ലത്തീൻ aqua (“വെള്ളം”) + marinus ("കടൽ" എന്നതിന്റെ നാമവിശേഷണ രൂപം)

നാമം തിരുത്തുക

aquamarine (ബഹുവചനം aquamarines)

  1. ഹരിത നീലം

നമവിശേഷണം തിരുത്തുക

aquamarine (താരതമ്യം സാധ്യമല്ല)

  1. ഹരിത നിലനിറം

ഉച്ചാരണം തിരുത്തുക

  1. (UK) IPA: /ˌæ.kwə.məˈɹiːn/, SAMPA: /%{.kw@.m@"ri:n/
"https://ml.wiktionary.org/w/index.php?title=aquamarine&oldid=496397" എന്ന താളിൽനിന്ന് ശേഖരിച്ചത്