backward
ഇംഗ്ലീഷ്
തിരുത്തുക- പുറകോട്ട്
- നല്ല നിലയിൽ നിന്ന് ദുഷിച്ച നിലയിലേക്ക്
- പിന്നോക്കമായി
- ഭൂതകാലത്തേക്ക്
- തിരിഞ്ഞ
- പരങ്മുഖമായ
- മന്ദപ്രജ്ഞനായ
- പിൻനോക്കുന്ന
- സമ്മതമില്ലാത്ത
- പിന്നാക്കമുള്ള
- പിന്നോട്ടുള്ള
- കുറഞ്ഞ (ബുദ്ധി) വികാസമുള്ള
- മടിയുള്ള
- വിമുഖതയുള്ള
- പിറകോട്ട്ചൂണ്ടുന്ന
- പിറകോട്ടുവളയൽ
- പിന്നിലേക്ക്
- പിന്നോട്ട്
- വിപരീതദിശയിൽ
- സാദ്ധ്യമായ എല്ലാ ശ്രമങ്ങളും നടത്തുക
- പരമാവധി ശ്രമിക്കുക