cameo
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- ചിത്രഖചിതമായ ആഭരണം, ചിത്രഖചിതമായ രത്നം, പ്രത്യേകിച്ച് ഒരാളുടെ പാർശ്വചിത്രരൂപം മറ്റൊരു നിറത്തിലുള്ള പശ്ചാത്തലത്തിൽ കൊത്തിയൊതുക്കി (profile in relief) തയ്യാറാക്കിയ അണ്ഡാകൃതിയിലുള്ള ലോക്കറ്റോ മോതിരമോ അതുപോലുള്ള ആഭരണമോ.
- ലളിതസുന്ദരമായി ഒരാളെയോ ഒരു വസ്തുവിനെയോ കുറിച്ച് എഴുതിയ ഒരുചെറിയ കുറിപ്പ് / രൂപരേഖ
- ഒരു മുഴുനീള നാടകത്തിലോ ചലച്ചിത്രത്തിലോ അതിഥിതാരമായി വന്നു് മറ്റൊരു പ്രശസ്ത അഭിനേതാവ് ഹ്രസ്വമായി അഭിനയിക്കുന്ന രംഗം