can
ഇംഗ്ലീഷ്
തിരുത്തുകഉച്ചാരണം
തിരുത്തുകഇംഗ്ലീഷ് ഭാഷയിൽ ഈ വാക്കിനുള്ള സ്ഥാനം, പ്രോജക്ട് ഗുട്ടൻബർഗ് കൃതികൾ വിശകലനം ചെയ്തതുപ്രകാരം | ||||||
---|---|---|---|---|---|---|
then | A | should | #81: can | made | did | such |
പദോത്പത്തി 1
തിരുത്തുകÆnglisc cunnan (“അറിയുക (എങ്ങനെയെന്ന്)”)}}.
ഉച്ചാരണം
തിരുത്തുക- (stressed)
- (unstressed)
ക്രിയ
തിരുത്തുക- (third-person singular simple present can, present participle -, simple past could, past participle couth (obsolete except in adjective use))
- (modal auxiliary verb, defective) സാധ്യം; എങ്ങനെയെന്ന് അറിയുക
- She can speak English, French, and German.
- I can play football.
- Can you remember your fifth birthday?
- (modal auxiliary verb, defective, അനൗദ്യോഗികമായ) അനുവദനീയമായിരിക്കുക.
- You can go outside and play when you're finished with your homework.
- Can I use your pen?
- (obsolete, സകർമ്മകക്രിയ) അറിയുക.
പര്യായപദങ്ങൾ
തിരുത്തുകവിപരീതപദങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകസാധ്യം
അനുവദനീയം
|
|
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
പദോത്പത്തി 2
തിരുത്തുകenm < Ænglisc canne (“glass, container, cup”)}}.
ഉച്ചാരണം
തിരുത്തുക- (RP), (GenAm)
- (AusE)
Noun
തിരുത്തുകcan ({{{1}}})
- സ്റ്റീലോ അലുമിനിയമോ ഒക്കെ കൊണ്ട് നിർമ്മിക്കപ്പെട്ട ദ്രാവകങ്ങൾ ഉൾക്കൊള്ളാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഗോളസ്തംഭാകൃതിയിലുള്ള പാട്ട.
- ചെടിക്കൊക്കെ വെള്ളമൊഴിക്കാൻ ഉപയോഗിക്കുന്ന കൂജ
- a watering can).
- ടിൻ; തകരപ്പാട്ട.
- (US, euphemism) ടോയ്ലറ്റ്
- (US, euphemism) ചന്തി.
- (slang) ഹെഡ്ഫോൺ
പര്യായപദങ്ങൾ
തിരുത്തുകബന്ധപ്പെട്ട പദങ്ങൾ
തിരുത്തുക "can" എന്ന നാമത്തിൽനിന്നുദ്ഭവിച്ച പദങ്ങൾ
തർജ്ജമകൾ
തിരുത്തുകഗോളസ്തംഭാകൃതിയിലുള്ള പാട്ട
|
|
ചെടിക്ക് വെള്ളമൊഴിക്കാനുപയോഗിക്കുന്ന കൂജ
|
തകരപ്പാട്ട
|
|
ടോയ്ലറ്റ്
ചന്തി
- താഴെക്കാണുന്ന വിവർത്തനങ്ങൾ പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തിയശേഷം, അക്കങ്ങളെന്തെങ്കിലുമുണ്ടെങ്കിൽ ഒഴിവാക്കി, മുകളിൽ യോജ്യമായ പട്ടികയിൽ ചേർക്കേണ്ടതാണ്. അക്കങ്ങൾ പൊതുവേ നിർവചനങ്ങളിലുള്ളവയുമായി ചേരണമെന്നില്ല. കൂടുതൽ സഹായത്തിന് Help:How to check translations എന്ന സഹായം താൾ കാണുക.
പരിശോധിക്കേണ്ട വിവർത്തനങ്ങൾ
|
|
ക്രിയ
തിരുത്തുകcan (third-person singular simple present can, present participle n, simple past ed, past participle ed)
- ടിന്നിലടച്ച് ഭദ്രമാക്കുക
- They spent August canning fruit and vegetables.
- എന്തെങ്കിലും പദ്ധതി ഉപേക്ഷിക്കുകയോ നിർത്തലാക്കുകയോ ചെയ്യുക
- He canned the whole project because he thought it would fail.
- മിണ്ടാതിരിക്കുക
- Can your gob.
- (US, euphemism) ജോലിക്കാരനെ പിരിച്ചുവിടുക
- The boss canned him for speaking out.
തർജ്ജമകൾ
തിരുത്തുകസൂക്ഷിക്കുക
|
|
ഒഴിവാക്കുക
വായടയ്ക്കുക
പിരിച്ചുവിടുക
അനാഗ്രാമുകൾ
തിരുത്തുകഉറവിടം ---can--- ഇംഗ്ലീഷ് വിക്കിനിഘണ്ടു This word is copied from the list of Wikipedia:simple:Wikipedia:List of 1000 basic words