cascade
English
തിരുത്തുകനിഷ്പത്തി
തിരുത്തുക(ഫ്രെഞ്ച്)ഫ്രഞ്ച് cascade, Italian cascata (ഇറ്റാലിയനിൽ നിന്ന് ), cascare വീഴുക എന്ന അർത്ഥം
ഉച്ചാരണം
തിരുത്തുകകാസ്കെയ്ഡ്
നാമം
തിരുത്തുക- വെള്ളച്ചാട്ടം അഥവാ ചെറിയ വെള്ളിച്ചാട്ടങ്ങളുടെ പരമ്പര
- (ആലങ്കാരികമായി) വെള്ളച്ചാട്ടം പോലെ ഒന്നിനു പിറകെ ഒന്നായി നടക്കുന്ന സംഭവപരമ്പര
ക്രിയ
തിരുത്തുക- (അകർമ്മകം) വെള്ളച്ചാട്ടം അഥവാ ചെറിയ വെള്ളിച്ചാട്ടങ്ങളുടെ പരമ്പര പോലെ പതിയ്ക്കുക
- (പ്രചാരലുപ്തം) ഛർദ്ദിക്കുക