censor
ഇംഗ്ലീഷ്
തിരുത്തുക- ഗ്രന്ഥപ്രസിദ്ധീകരണ പരിശോധകൻ
- ചലചിത്ര സെൻസർ
- സെൻസർ ചെയ്യുക
- ചലച്ചിത്ര സെൻസർ
- അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാൽ പുസ്തകങ്ങൾ , ചലച്ചിത്രങ്ങൾ, എഴുത്തുകൾ, വാർത്തകൾ മുതലായവ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കാനുള്ള അധികാരി
- നീക്കം ചെയ്യുക
- അശ്ലീലത, രാജ്യദ്രാഹം മുതലായ കാരണങ്ങളാൽ പുസ്തകങ്ങൾ, എഴുത്തുകൾ, വാർത്തകൾ മുതലായവ പൂർണ്ണമായോ ഭാഗികമായോ നിരോധിക്കുക