ഇംഗ്ലീഷ്

തിരുത്തുക
  1. പ്രതിബന്ധം, വിഘ്നം, തടസ്സം
  2. ചതുരം കൊണ്ടുള്ള രൂപമാതൃക
  3. കളങ്ങൾ
  4. (ചതുരംഗക്കളി) അരശ്
  5. നിയന്ത്രിക്കുന്ന വസ്തുവോ വ്യക്തിയോ
  6. ശരിഅടയാളം
  7. നിയന്ത്രണം

സകർമ്മകക്രിയ

തിരുത്തുക
  1. ഒത്തുനോക്കുക, പരിശോധിക്കുക
  2. ചതുരംഗക്കളിയിൽ പരാജയപ്പെടുക
  3. ചെറുക്കുക
  4. പെട്ടെന്ന് നിർത്തുക
"https://ml.wiktionary.org/w/index.php?title=check&oldid=500110" എന്ന താളിൽനിന്ന് ശേഖരിച്ചത്