colony
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുകcolony (colonies)
- അധിനിവേശപ്രദേശം
- കുടിയേറിപ്പാർക്കുന്ന സ്ഥലം
- അധിനിവേശസ്ഥലം
- വിദേശരാജ്യത്തു കുടിയേറിപ്പാർക്കുകയും മാതൃരാജ്യത്തിന്റെ നിയന്ത്രണത്തിൽത്തന്നെ ജീവിക്കുകയും ചെയ്യുന്ന ജനസമൂഹം
- കുടിയേറ്റക്കാർ
- കുടിയേറ്റുരാജ്യം
- കുടിയേറിപ്പാർപ്പു സ്ഥലം
- കോളനി