compound
ഇംഗ്ലീഷ്
തിരുത്തുക- കലർത്തപ്പെട്ട
- മിശ്രയോഗ പ്രകാരം കൂട്ടിച്ചേർക്കപ്പെട്ട
- സങ്കരമായ
- പല ജൈവ പദാർത്ഥങ്ങൾകൊണ്ട് നിർമ്മിതമായ
- പുരയിടം
- പറമ്പ്
- വളപ്പ്
- മിശ്രിതം
- സങ്കീർണ്ണ വസ്തു
- ചേർക്കുക
- കൂട്ടിക്കലർത്തുക
- യോഗപ്രകാരം ചേർക്കുക
- കൂട്ടുപലിശ
- സംയുക്തവാചകം
- സംയുക്തം
- മിശ്രണം
- മിശ്രിതദ്രവ്യം
- സങ്കീർണ്ണവസ്തു
- മരുന്നു കൂട്ടിച്ചേർക്കൂന്നയാൾ
- സമസ്ത പദങ്ങളിലെ
- സമസ്ത പദങ്ങളിലെ ഉപസർഗ്ഗം
- സംയുക്തവാക്ക്
- സമസ്തപദങ്ങൾ
- പ്രാഗ്രാമിൽ ഒന്നിൽക്കൂടുതൽ വ്യവസ്ഥകളോ ലൂപ്പുകളോ ഒന്നിച്ച് വരുന്ന അവസ്ഥ