ഇംഗ്ലീഷ്

തിരുത്തുക

condom ({{{1}}})

  1. ഗർഭനിരോധന ഉറ; സ്ത്രീപുരുഷ സംയോഗ സമയത്ത് പുരുഷശുക്ലം യോനിക്കുളളിൽ പ്രവേശിച്ച് ഗ൪ഭധാരണം ഉണ്ടാകുന്നത് തടയുന്നതിനുളള ഉറ. എസ്.ടി.ഡി.കളുടെ വ്യാപനവും തടയുന്നു.
"https://ml.wiktionary.org/w/index.php?title=condom&oldid=547837" എന്ന താളിൽനിന്ന് ശേഖരിച്ചത്