coolness
ഇംഗ്ലീഷ്
തിരുത്തുക- കുളിർമ്മ
- ഉദാസീനത
- ശാന്തത
- ശീതളാവസ്ഥ
- ശൈത്യം
- തണുപ്പിക്കൽ
- തണുപ്പിക്കുന്ന
- തണുക്കൽ
- തണുപ്പുള്ള
- ശീതളമായ
- പ്രശാന്തമായ
- അക്ഷോഭ്യനായ
- ഉദാസീനമായ
- സൗഹാർദ്ദശൂന്യമായ
- തണുപ്പിക്കുക
- ശീതീകരിക്കുക
- ശമിപ്പിക്കുക
- ശാന്തമാക്കുക
- കുളിരുള്ള
- ധീരനായ
- ധൃഷ്‌ടനായ
- പ്രിയം കുറഞ്ഞ
- ശാന്തമായ
- നിരുത്സാഹമായ
- ആത്മാർത്ഥം
- ലജ്ജയില്ലാത്ത
- കൂടുതലുമില്ല കുറവുമില്ല
- ആലോചിച്ചിട്ടുള്ള
- മര്യാദയില്ലാത്ത
- അതിശീതമല്ലാത്ത
- കുളിർമ
- ശാന്തം
- തണുപ്പ്
- ശീതം
- തണുക്കുക
- ആറ്റുക
- ശീതളീകരിക്കുക
- മന്ദീകരിക്കുക
- ഉദാസീനമാക്കുക
- കൂടുതൽ സംഭാഷണം നിഷ്‌ഫലമെന്നു വ്യക്തമായാൽ സമാധാനമായിരിക്കുക
- വായുകൊണ്ട് തണുപ്പിക്കൽ
- പ്രസ്‌താവാർഹമായ ശാന്തത
- തണുപ്പൻവ്യക്തി
- വാതക പ്രവാഹത്താൽ തണുപ്പിച്ച