dashing
ഇംഗ്ലീഷ്
തിരുത്തുക- ഊർജ്ജസ്വലമായി പ്രവർത്തിക്കുന്ന
- ധൈര്യമുള്ള
- പ്രാഗല്ഭ്യമുള്ള
- തേജസ്വിയായ
- ഉടയ്ക്കുക
- എറിയുക
- ഛിന്നഭിന്നമാക്കുക
- തകർക്കുക
- തെറിപ്പിക്കുക
- നശിപ്പിക്കുക
- ഭ്രമിപ്പിക്കുക
- മിശ്രമാക്കുക
- തമ്മിൽ മുട്ടുക
- പെട്ടെന്നുള്ള കുതിപ്പ്
- ചുറുചുറുക്ക്
- ഓട്ടം
- കൂട്ടിമുട്ടൽ
- സമ്മർദ്ദം
- വിഘ്നം
- ഭംഗം
- അടി
- വീശി എറിയുക
- പ്രക്ഷേപിക്കുക
- മുറിക്കുക
- വന്നപാടെ
- പെട്ടെന്ന്
- ആലോചനകൂടാതെ
- ബദ്ധപ്പാടോടെ
- നിരാശപ്പെടുത്തുക
- എന്തിനെങ്കിലും വേണ്ടിയുള്ള പരക്കം പാച്ചിൽ
- പ്രതീക്ഷതകർക്കുക