diffusability
ഇംഗ്ലീഷ്
തിരുത്തുക- അന്തർവ്യാപനത്വം
- ഒന്നിച്ചുകലരുന്ന പദാർത്ഥങ്ങൾ തമ്മിലുള്ളസ്വയംവ്യാപനംമാണ് അന്തർവ്യാപനം
- പരത്തുക
- വ്യാപിക്കുക
- പ്രചിരിപ്പിക്കുക
- വിതരണം ചെയ്യുക
- വിതറുക
- പ്രസരിക്കുക
- വ്യാപിച്ച
- പ്രസരിച്ച
- എങ്ങുംപരന്ന
- വിസ്തൃതമായ
- സവിസ്തരമായ
- പരക്കുക
- ചിതറുക
- വ്യാപിക്കൽ
- പ്രസരിപ്പിക്കൽ
- വ്യാപകമാക്കൽ
- വ്യാപനം
- വിസ്തരിക്കൽ
- അഭിവൃദ്ധി
- മറ്റു സ്ഥലങ്ങളിലേയ്ക്കോ ജനങ്ങളിലേയ്ക്കോ സംസ്ക്കാരത്തിന്റെ അംശങ്ങളുടെ പ്രസരണം
- ചിതറുന്ന