disperson
ഇംഗ്ലീഷ്
തിരുത്തുകനാമം
തിരുത്തുക- പ്രകീർണനം
- ധവള പ്രകാശം ഘടകങ്ങളായി വേർതിരിയുന്ന പ്രതിഭാസം. ധവള പ്രകാശത്തെ ഗ്ലാസ് പ്രിസത്തിലൂടെ കടത്തിവിട്ടാൽ പ്രകീർണനം നടക്കും. ജലകണങ്ങൾ, നേരിയ സുതാര്യ പടലം എന്നിവയും പ്രകീർണനം സൃഷ്‌ടിക്കുന്നു. തരംഗദൈർഘ്യമനുസരിച്ച് അപവർത്തനാങ്കം വ്യത്യാസപ്പെടുന്നതാണ് പ്രകീർണനത്തിനു കാരണം.