dullness
ഇംഗ്ലീഷ്
തിരുത്തുക- ബുദ്ധിമാന്ദ്യം
- പ്രകാശമില്ലായ്മ
- നിശ്ചേതനത്വം
- കുറവ്
- നിരുത്സാഹത
- മങ്ങൽ
- വിരസമായ
- ശുഷ്ക്കമായ
- വൈശദ്യം കുറവായ
- സൂക്ഷമാവബോധമില്ലാത്ത
- മൂർച്ചയില്ലാത്ത
- അവ്യക്തമായ
- മുഷിഞ്ഞ
- മൂടിക്കെട്ടിയ
- മന്ദബുദ്ധിയായ
- നിരാനന്ദമായ
- താൽപര്യമുണർത്താത്ത
- നിർജ്ജീവമായ
- നല്ലപോലെ കേൾവിയില്ലാത്ത
- ഉണർച്ചയില്ലാത്ത
- മുഷിപ്പിക്കുന്ന
- മന്ദിപ്പിക്കുക
- ജഡീകരിക്കുക
- മൂഢനാക്കുക
- രസമില്ലാതാക്കുക
- മങ്ങിയ
- നിരുതത്സാഹപരമായ
- മന്ദഗാമിയായ
- നയനസൂക്ഷ്മത കുറഞ്ഞ
- കുറയ്ക്കുക
- മൂർച്ചകെടുത്തുക
- ശോഭയില്ലാതാക്കുക
- മങ്ങിക്കുക
- ബുദ്ധിശൂന്യനായ