dynamics
ഇംഗ്ലീഷ്
തിരുത്തുക- ഊർജ്ജസംബന്ധിയായ
- ചലിക്കുന്ന ശക്തിയെക്കുറിച്ചുള്ള
- ചലനാത്മകവും വീര്യവത്തുമായ സ്വഭാവമുള്ള
- ചലനാത്മകമായ
- പരിവർത്തനാത്മകമായ
- ചലനബലത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
- ബലതന്ത്രം
- ഗതിവിജ്ഞാനീയം
- ബലതന്ത്രം
- ചലനശാസ്ത്രം
- സകലവസ്തുക്കളിലും ശക്തി അടങ്ങിയിട്ടുണ്ടെന്ന് സിദ്ധാന്തം
- പ്രാണിദേഹ വ്യാപാര ശാസ്ത്രം
- ജലശക്തിപരമായ
- ജലശക്തി ശാസ്ത്രം
- ദ്രാവകഗതിവിജ്ഞാനം