ഇംഗ്ലീഷ്

തിരുത്തുക
  1. ഇലാസ്‌തിക സീമ
    1. വസ്‌തുക്കളുടെ ഇലാസ്‌തികത നഷ്‌ടപ്പെടാതെ പ്രയോഗിക്കാവുന്ന അപരൂപണ ബലത്തിന്റെ ഉയർന്ന പരിധി. അപരൂപണബലം ഈ പരിധി കവിഞ്ഞാൽ പദാർഥത്തിന്‌ പൂർവരൂപത്തിലേക്ക്‌ പൂർണമായും തിരിച്ചുവരുവാൻ കഴിയില്ല.
"https://ml.wiktionary.org/w/index.php?title=elastic_limit&oldid=544753" എന്ന താളിൽനിന്ന് ശേഖരിച്ചത്