ഇംഗ്ലീഷ് തിരുത്തുക

നാമം തിരുത്തുക

  1. വിദ്യുത്‌ ധനത
    1. ഇലക്‌ട്രാണുകളെ വിട്ടുകൊടുക്കുന്നതിനുള്ള ഒരു ആറ്റത്തിന്റെ ശേഷിയെ സൂചിപ്പിക്കുന്ന സംഖ്യ. ആൽക്കലിലോഹങ്ങൾ വിദ്യുത്‌ധനത പ്രകടിപ്പിക്കുന്നവയാണ്‌.
"https://ml.wiktionary.org/w/index.php?title=electropositivity&oldid=544746" എന്ന താളിൽനിന്ന് ശേഖരിച്ചത്