ഇംഗ്ലീഷ്

തിരുത്തുക

നാമവിശേഷണം

തിരുത്തുക

else (താരതമ്യം സാധ്യമല്ല)

  1. മറ്റൊന്ന്, മറ്റൊരാൾ; നേരത്തെ സൂചിപ്പിച്ച വസ്തുക്കളിൽനിന്നോ വ്യക്തികളിൽനിന്നോ വിഭിന്നമായി
    Can anyone else (=any other person) help me?
    What else (=what other thing) is there?

ക്രിയാവിശേഷണം

തിരുത്തുക

else (താരതമ്യം സാധ്യമല്ല)

  1. അല്ലാതെ (മറ്റെന്ത്, പിന്നെപ്പോൾ)
    How else (=in what other way) can it be done?
    I'm busy Friday; when else (=what other time) works for you?

ഫലകം:en-con

  1. (അത്) അല്ലെങ്കിൽ
    Then the Wronskian of f and g must be nonzero, else they could not be linearly independent.
  2. (കമ്പ്യൂട്ടിങ്, പല പ്രോഗ്രാമിങ് ഭാഷകളിലും പ്സ്യൂഡോകോഡുകളിലും) ഉപവാക്യത്തിൽ സങ്കൽപ്പിക്കപ്പെട്ടിരിക്കുന്ന യുക്തി തെറ്റായി വരുമ്പോൾ
    if (edits.Count == 0) { NoEditsLabel.Visible = true; }
    else { EditHistory.Show(edits); }
"https://ml.wiktionary.org/w/index.php?title=else&oldid=505785" എന്ന താളിൽനിന്ന് ശേഖരിച്ചത്